ഒന്ന് വീതം 3 നേരം,പതിവ് കാപ്സ്യൂളുമായി മുഹമ്മദ് റിയാസ്.

 ഒന്ന് വീതം 3 നേരം,പതിവ് കാപ്സ്യൂളുമായി മുഹമ്മദ് റിയാസ്.
Sep 17, 2024 02:11 PM | By PointViews Editr

തിരുവനന്തപുരം: വയനാടിൻ്റെ പുനരുദ്ധാനത്തിന് കേന്ദ്ര സഹായം ലഭിക്കാതിരിക്കാൻ വേണ്ടിയാണ് കോടതിയിൽ സമർപ്പിച്ച വെറും "എസ്റ്റിമേറ്റ് "മായി ചിലർ സർക്കാരിനെ കരിവാരിതേയ്ക്കുന്നതെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നു. കോടതിയിൽ കൊടുത്തത് കോമഡി സ്കിറ്റിൻ്റെ സ്ക്രിപ്റ്റ് ആണെന്ന മട്ടിലാണ് മുഹമ്മദ് റിയാസ് ഉള്ളതെന്ന് തോന്നുന്നു. എസ്റ്റിമേറ്റാണെങ്കിൽ പോലും കേന്ദ്ര സർക്കാരിനെ പറ്റിച്ചെടുക്കാൻ ശ്രമിച്ചത് എന്തിനെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നില്ല. തട്ടിപ്പ് ശ്രമം പിടിക്കപ്പെടുമ്പോൾ പല തരം ന്യായീകരണവുമായി വരുന്ന പാർട്ടിയുടെ പതിവ് നയമാണ് മുഹമ്മദ് റിയാസ് പ്രയോഗിക്കുന്നത്. ഈ കാപ്സ്യൂൾ എന്തുകൊണ്ടോ പാർട്ടിയുടെ സൈബറിടങ്ങളിൽ ആരും പരിഗണിച്ചു കണ്ടില്ല. ഇടതുപക്ഷ മന്ത്രിസഭ നേരിടുന്ന പ്രധാന വെല്ലുവിളി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യവും സ്ഥാനങ്ങളും തന്നെയാണ്. അതിവിദഗ്ധമായി കേന്ദ്ര സർക്കാരിനെയും ജനങ്ങളെയും ഒരേ സമയം പറ്റിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ദുരന്തനിവാരണ കമ്പനിയുമായി ചേർന്ന് കള്ള എസ്റ്റിമേറ്റ് തയാറാക്കിയതെന്നാണ്തെ ളിയുന്നത്. മുൻ കാലങ്ങളിൽ ദുരിതാശ്വസ പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പ് നടന്നിരുന്നതായായി ആരോപണങ്ങൾ ഉയർന്നിട്ടുള്ളതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള സംഭാവനയും കുറവാണ് ലഭിച്ചിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നൽകാൻ പലരും മടിക്കുന്നതായും മുൻ അവസരങ്ങളിൽ ലഭിച്ചതു പോലെ ഇത്തവണ സംഭാവനകൾ ലഭിച്ചില്ലെന്നും കണക്കുകൾ കാണിക്കുന്നു.

Muhammad Riaz with regular capsule 1 time each 3 times.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories